രഞ്ജിത്ത് ഒരുക്കിയ കേരള കഫേയെന്ന ആന്തോളജി കൊണ്ടുവന്ന ട്രെന്‍ഡ് അവസാനിക്കുന്നില്ല. കേരള കഫേ മോഡലില്‍ പല പ്രൊജക്ടുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അമല്‍ നീരദിന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്ന പ്രണയചിത്രങ്ങളുടെ സമാഹാരമാണ് ഇതിലൊന്ന്. അഞ്ചു സുന്ദരികള്‍ എന്ന് പേരിട്ടിരിക്കുന്ന സമാഹാരത്തില്‍ അമല്‍ നീരദ്, ആഷിക് അബു, അന്‍വര്‍ റഷീദ്, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരെല്ലാമാണ് ചിത്രങ്ങള്‍ ഒരുക്കുന്നത്.
Read Full Story
Read Full Story
No comments:
Post a Comment