19കാരന് സ്പീല്‍ബര്‍ഗിന്റെ അഭിനന്ദനക്കത്ത്

Saturday, 9 March 2013

ബാംഗ്ലൂര്‍: ലോകസിനിമയിലെ അതികായനായ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് നേരിട്ട് അഭിനന്ദിക്കുകയെന്നുപറഞ്ഞാല്‍ ഏതൊരു കലാകാരനും അനുഗ്രഹമായി മാത്രമേ കരുതാന്‍ കഴിയുകയുള്ളു. അതും അഭിനന്ദനും സ്പീല്‍ബര്‍ഗിന്റെ സ്വന്തം കൈപ്പടയില്‍ നമ്മളെത്തേടിയെത്തുകയെന്ന് പറഞ്ഞാല്‍ ആ സന്തോഷത്തിന്റെയും അംഗീകാരത്തിന്റെയും മധുരം ഇരട്ടിയ്ക്കും. ഇത്തരമൊരു അംഗീകാരത്തിന്റെ ലഹരിയിലാണ് ബാംഗ്ലൂര്‍ സ്വദേശിയായ പത്തൊന്‍പതുകാരന്‍ കൃഷ്ണ ബാല ഷേണായ്. ബാംഗ്ലൂരിലെ സൃഷ്ടി സ്‌കള്‍ ഓഫ് ഓര്‍ട്‌സില്‍ വിദ്യാര്‍ഥിയായ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog