തമിഴ് സംവിധായകന്‍ ശങ്കര്‍ പുതിയൊരു ചിത്രമെടുക്കുന്നുണ്ടെങ്കില്‍ ഉറപ്പാണ് അതിലെന്തെങ്കിലും പ്രത്യേകതകള്‍ കാണും. ഒന്നുകള്‍ ബഡ്ജറ്റ്, അല്ലെങ്കില്‍ താരനിര, ഇതുമല്ലെങ്കില്‍ കഥ ഇതിലേതെങ്കിലും ഒരു കാര്യത്തില്‍ റെക്കോര്‍ഡിന് സമാനായ എന്തെങ്കിലും പ്രത്യേകതള്‍ എല്ലാ ശങ്കര്‍ ചിത്രങ്ങളിലും ഉണ്ടാകാറുണ്ട്. അവസാനം പുറത്തുവന്ന ശങ്കറിന്റെ യന്തിരന്‍ എന്ന ചിത്രം രാജ്യത്തെ ഏറ്റവും ചെലവേറിയ ചിത്രമെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയിരുന്നത്. എന്നാല്‍ ഈ റെക്കോര്‍ഡ്
Read Full Story
Read Full Story

No comments:
Post a Comment