സിനിമയില്‍ ഇത് നടിമാരുടെ തിരിച്ചുവരവുകളുടെ കാലമാണ്. വിവാഹത്തോടെ രംഗംവിട്ട പലരും ഒരാള്‍ക്ക് പിന്നാലെ മറ്റൊരാള്‍ എന്ന രീതിയില്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. പഴയകാല നടികള്‍ അമ്മവേഷങ്ങളിലൂടെയും യുവനടിമാര്‍ നായികമാരായും മറ്റും തിരിച്ചെത്തി വെള്ളിത്തിരയില്‍ വിലസുകയാണ്. ഇക്കൂട്ടത്തില്‍ അവസാനമെത്തിയിരിക്കുന്നത് നടി ഗോപികയാണ്. ഇതിനും മുമ്പേ പറഞ്ഞുകേള്‍ക്കുന്ന കാര്യമാണ് സംയുക്ത വര്‍മ്മ തിരിച്ചെത്തുന്നുവെന്നത്. എന്നാല്‍ പലപ്പോഴും അക്കാര്യം സംയുക്ത നിഷേധിക്കുകയും ചെയ്തിരുന്നു.
Read Full Story
Read Full Story

No comments:
Post a Comment