ഐറ്റം ഡാന്‍സുകള്‍ ഉള്‍പ്പെടുത്തുന്ന സിനിമകള്‍ക്ക് ഡാന്‍സിന്റെ സ്വഭാവമനുസരിച്ച് ആവശ്യമെങ്കില്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സെന്‍സര്‍ ബോര്‍ഡിന്റെ നീക്കത്തിനെതിരെ പ്രതിഷേധം. മലയാളത്തില്‍ ഇറങ്ങുന്ന മിക്ക ചിത്രങ്ങളിലും ഇപ്പോള്‍ ഐറ്റം ഡാന്‍സുകള്‍ വരുന്നുണ്ട്, ചിത്രത്തിലെ നായികമാരോ മറ്റ് നടിമാരോ ആണ് മിക്കപ്പോഴും ഐറ്റം നമ്പറുമായി എത്തുന്നത്. ഇത് ചിത്രങ്ങളുടെ വിജയത്തില്‍ വലിയൊരു പങ്ക് വഹിയ്ക്കുന്നുമുണ്ട്. ഇത്തരം സാഹചര്യത്തില്‍ ഈ ഡാന്‍സുകളുടെ
Read Full Story
Read Full Story
No comments:
Post a Comment