അന്തരിച്ച ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി എഴുതിയ രാമന്‍ പൊലീസ് എന്ന തിരക്കഥ സിനിമയാകുന്നുവെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. മാറ്റ്‌നിയുടെ സംവിധായകന്‍ അനീഷ് ഉപാസന ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഇതേവരെ അവസാനതീരുമാനമൊന്നും ആയിട്ടില്ലെന്നാണ് അനീഷ് ഇപ്പോള്‍ പറയുന്നത്. 'മോഹന്‍ലാലിനെ മനസ്സില്‍ക്കണ്ട് വളരെ പരിശ്രമിച്ച് ഗിരീഷ് സാര്‍ ചെയ്‌തൊരു തിരക്കഥയാണിത്, മാത്രമല്ല അദ്ദേഹത്തിന്റെ മരണശേഷം
Read Full Story
Read Full Story
No comments:
Post a Comment