മലാളത്തിലെ ആദ്യത്തെ ട്രാവല്‍ മൂവി എന്ന പേരുമായി തയ്യാറാവുന്ന ചിത്രമാണ് സമീര്‍ താഹിറിന്റെ 'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി'. ദുല്‍ഖര്‍ സല്‍മാനും സണ്ണിവെയിനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്. കോഴിക്കോടു നിന്നും നാഗാലാന്റിലേയ്ക്ക് യാത്രചെയ്യുന്ന രണ്ട് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. 2013ലെ റിലീസുകളില്‍ ഏറ്റവും പ്രതീക്ഷയുയര്‍ത്തുന്നൊരു ചിത്രമാണിത്. ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകളാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയില്‍
Read Full Story
Read Full Story

No comments:
Post a Comment