ദില്ലി: ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ 13 എണ്ണം മലയാളം സ്വന്തമാക്കി. കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രത്തിനുള്ള ബഹുമതി അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടലും ഹിന്ദി ചിത്രമായ വിക്കി ഡോണറും നേടി. മോളിവുഡിന്റെ പിതാവായി പരിഗണിക്കപ്പെടുന്ന ഡാനിയേലിന്റെ കഥ പറഞ്ഞ കമലിന്റെ സെല്ലുലോയ്ഡാണ് മികച്ച മലയാള ചിത്രം. തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കല്‍പ്പന മികച്ച സഹനടിയായി
Read Full Story
Read Full Story
No comments:
Post a Comment