സിനിമയിലെ പുകവലി രംഗത്തിന്റെ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നടി മൈഥിലിയെ കോടതി നല്ല നടപ്പിന് ശിക്ഷിച്ചു. മാറ്റിനിയെന്ന ചിത്രത്തിലെ പുകവലിരംഗത്തിന്റെ പോസ്റ്ററുകളാണ് കേസിനാധാരം. മൈഥിലിയായിരുന്നു കേസിലെ ഒന്നാം പ്രതി. ചിത്രത്തിന്റെ സംവിധായകന്‍ അനീഷ് ഉപാസന, നിര്‍മ്മാതാവ് പ്രശാന്ത് നാരായണന്‍ എന്നിവരായിരുന്നു കേസിലെ മറ്റു പ്രതികള്‍. ഇവരെയും കോടതി നല്ല നടപ്പിന് ശിക്ഷിച്ചു. സമാനമായ മറ്റൊരു
Read Full Story
Read Full Story
No comments:
Post a Comment