ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് സന ഖാന്‍. മാര്‍ച്ച് അവസാനത്തോടെ അരങ്ങേറ്റ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുകയാണ്, അതും സ്വപ്‌ന നായകനായ സല്‍മാന്‍ ഖാനൊപ്പമാണെന്നതാണ് സന ഖാനെ ഏറെ സന്തോഷിപ്പിക്കുന്നത്. സല്‍മാന്‍ അവതാരകനായിരുന്ന ബിഗ് ബോസ് 6 റിയാലിറ്റിഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട സന ഖാന്‍ മോഡലിങ്ങില്‍ നിന്നാണ് അഭിനയരംഗത്തെത്തിയിരിക്കുന്നത്. ബോളിവുഡില്‍ തനിയ്ക്കവസരം കിട്ടിയതിനെക്കുറിച്ച് സന പറയുന്നത് ഇങ്ങനെ
Read Full Story
Read Full Story
No comments:
Post a Comment