ഇടക്കാലത്ത് 'മെട്രോ ഗൈ' എന്ന നിലയില്‍ ടൈപ്പാകുന്നു വെന്ന് പഴികേട്ട ഫഹദ് പുതുമകള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. അടുത്തിടെയിറങ്ങിയ പലചിത്രങ്ങളിലൂടെയും തന്റെ അഭിനയമികവ് തെളിയിച്ച ഫഹദ് അടുത്തതായി എത്തുന്നത് സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലാണ്. കുടുംബചിത്രങ്ങളുടെ സ്വന്തം സംവിധായകന്‍ എന്ന ലേബലുള്ള സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ താനാണ് നായകനാകുന്നതെന്നകാര്യം ഫഹദ് തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്
Read Full Story
Read Full Story
No comments:
Post a Comment