മലയാളികളുടെ പ്രിയ നടിയാണ് രേവതി കാറ്റത്തെക്കിളിക്കൂട് മുതലിങ്ങോട്ട് മലയാളികള്‍ സ്വന്തമെന്ന് വിശേഷിപ്പിക്കുന്ന താരം. പ്രമുഖ നടന്മാര്‍ക്കൊപ്പം ഒട്ടേറെ നല്ല കഥാപാത്രങ്ങളെ രേവതി അവതരിപ്പിച്ചു. മോഹന്‍ലാലിനൊപ്പം ചെയ്ത കിലുക്കത്തിലൂടെ രേവതി സൂപ്പര്‍നായികയായി മാറി. ദേവാസുരവും മായമയൂരവുമെല്ലാം രേവതിയുടെ കഴിവിനെ പരമാവധി ഉപയോഗപ്പെടുത്തുന്നതായിരുന്നു. കരിയറിന്റെ ഒരു ഘട്ടത്തില്‍ ബഹുമുഖ പ്രതിഭയായ രേവതി ചലച്ചിത്ര സംവിധാനത്തിലേയ്ക്കും രചനയിലേയ്ക്കുമെല്ലാം
Read Full Story
Read Full Story

No comments:
Post a Comment