യുവതാരം പൃഥ്വിരാജ് വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്, കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ പൃഥ്വി ബോളിവുഡിലും തന്റെ സാന്നിധ്യം ഉറപ്പിക്കുകയാണ്. ആദ്യ ഹിന്ദിച്ചിത്രമായ അയ്യാ വിചാരിച്ചത്ര വലിയ വിജയമായില്ലെങ്കിലും ഹിന്ദി സിനിമാ ലോകം പൃഥ്വിയെ ശ്രദ്ധിച്ചിട്ടുണ്ട്. ഹിന്ദിയില്‍ പൃഥ്വിരാജിന് കൂടുതല്‍ അവസരങ്ങള്‍ കിട്ടുന്നുണ്ട്. ഔറംഗസേബ് എന്ന ചിത്രമാണ്
Read Full Story
Read Full Story
No comments:
Post a Comment