ബാംഗ്ലൂര്‍: സില്‍ക്ക് സ്മിതയായി ചുംബനവീരത്തി വീണ മാലിക് നിറഞ്ഞാടിയപ്പോള്‍ തടിച്ചുകൂടിയ ആളുകളും ഒപ്പം ചുവടുവെച്ചു. ആദ്യമായി ലൈവ് ഷോ ചെയ്യുന്നതിന്റെ യാതൊരു പരിഭ്രമവുമില്ലാതെയായിരുന്നു വീണയുടെ പ്രകടനം. ആരാധകരും മോശമാക്കിയില്ല, ഓരോ ചുവടിനും ആര്‍പ്പുവിളിയും കയ്യടിയുമായാണ് അവര്‍ വീണയുടെ ആദ്യത്തെ ലൈവ് ഷോ അവിസമരണീയമാക്കിയത്. എണ്‍പതുകളിലെ തെന്നിന്ത്യന്‍ മാദകനടി സില്‍ക്ക് സ്മിതയുടെ കഥ പറയുന്ന സില്‍ക്ക് സക്കാ
Read Full Story
Read Full Story
No comments:
Post a Comment