റിമി ടോമിയെ ഇഷ്ടമില്ലാത്തവരുണ്ടാകുമോ? റിമിയെ ഇഷ്ടമില്ല, പക്വതയില്ലാത്ത രീതികളാണ് എന്നൊക്കെ കുറ്റം പറയുന്നവര്‍ പോലും ടിവിയില്‍ റിമിയുടെ ശബ്ദം കേട്ടാല്‍ വന്ന് ഒരുവട്ടമെങ്കിലും ഒന്ന് പാളിനോക്കും. ഇതുതന്നെയാണ് റിമിയുടെ വിജയവും, ആളുകളെ തന്നിലേയ്ക്ക് ആകര്‍ഷിയ്ക്കാനും തന്റെ മുന്നില്‍ പിടിച്ചുനിര്‍ത്താനും പാട്ടുകൊണ്ടും വാക്കുകൊണ്ടും തനിയ്ക്ക് കഴിയുമെന്ന് റിമി പലവട്ടം തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ റിമി എത്തുന്ന
Read Full Story
Read Full Story
No comments:
Post a Comment