ശ്രിത തമിഴകത്തേക്ക്

Tuesday, 19 March 2013

കൈരളിയിലെ അവതാരകയായിരിക്കെ സിനിമാലോകത്തത്തെിയ ശ്രിത ശിവദാസ് ഇനി തമിഴകത്തേക്ക്. ഓര്‍ഡിനറി എന്ന ലോ ബജററ് ചിത്രം മലയാളക്കരയാകെ തകര്‍ത്തോടിയശേഷവും നല്ല അവസരങ്ങള്‍ തേടിയത്തൊത്തതാണ് ഈ ആലുവക്കാരിയെ കോടമ്പാക്കത്തത്തെിക്കുന്നത്. ഓര്‍ഡിനറിക്കുശേഷം നാല് ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും നടിയെന്ന നിലയില്‍ കാര്യമായി തിളങ്ങാനാകാത്തതാണ് ഈ കൂടുമാറ്റത്തിന് കാരണം. 'സീന്‍ ഒന്ന് നമ്മുടെ വീട്', 10.30 എ എം ലോക്കള്‍ കോള്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog