ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രഞ്ജന്‍ പ്രമോദിന്റെ ഒരു ചിത്രം. അതായിരുന്നു റോസ് ഗിറ്റാറിനാല്‍ എന്നചിത്രം കാണാന്‍ പ്രേരിപ്പിച്ച മുഖ്യ ഘടകം. രഞ്ജന്‍ പ്രമോദ് എന്ന പേര് ഓര്‍ക്കുമ്പോള്‍ ആദ്യമെത്തുന്നത് മീശമാധവന്‍, നരന്‍, മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ എന്നീ സൂപ്പര്‍ഹിറ്റ്ചിത്രങ്ങള്‍. ഇതിനെല്ലാം തിരക്കഥയെഴുതിയ ആള്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായിരുന്നു റോസ് ഗിറ്റാറിനാല്‍. സംഗീതം ഇത്രയധികം
Read Full Story
Read Full Story
No comments:
Post a Comment