താര (ആത്മീയ) ഒരു പാവം പെണ്‍കുട്ടി. അമ്മ ഉപേക്ഷിച്ചു പോയപ്പോള്‍ അച്ഛന്‍(ജഗദീഷ്) എല്ലാ സ്വാതന്ത്ര്യവും നല്‍കി വളര്‍ത്തി. എറണാകുളത്തെ എയര്‍ലൈന്‍സ് സ്ഥാപനത്തില്‍ ട്രെയിനിയാണവള്‍. അവളുടെ കുട്ടിക്കാലം മുതലേയുള്ള കൂട്ടുകാരനാണ് ജോ (മനു) എന്ന അപ്പു. താരയെ ഓഫിസില്‍ കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും അവന്‍ തന്നെ. അവളെ വിവാഹം കഴിക്കുകയാണ് അപ്പുവിന്റെ ആഗ്രഹം. പഠിക്കുന്ന സ്ഥാപനത്തിലെ സിഇഒ ആയ
Read Full Story
Read Full Story
No comments:
Post a Comment