വളരെക്കുറച്ച് ചിത്രങ്ങള്‍ കൊണ്ടുതന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ കഴിഞ്ഞ നടിയാണ് ഗൗതമി നായര്‍. ഗൗതമിയുടെ കണ്ണുകള്‍ക്കും വളരെ സ്വാഭാവികമായ അഭിനയരീതിയ്ക്കും മലയാളത്തില്‍ ഇതിനകം തന്നെ അനേകം ആരാധകരായിക്കഴിഞ്ഞു. ലിജിന്‍ ജോസിന്റെ മങ്കീസ് എന്ന ചിത്രത്തിലാണ് ഗൗതമി അടുത്തതായി അഭിനയിക്കുന്നത്. സുനില്‍ ഇബ്രാഹിമിന്റെ ചാപ്‌റ്റേര്‍സ് എന്ന ചിത്രത്തിലാണ് ഗൗതമി അവസാനമായി അഭിനയിച്ചത്. അതില്‍ ഒരു നാടന്‍ പെണ്‍കുട്ടിയുടെ
Read Full Story
Read Full Story

No comments:
Post a Comment