തിരുവനന്തപുരം: കാറപകടത്തില്‍ മസ്തിഷ്‌കത്തിന് ഗുരുതരമായ പരിക്കേറ്റ ജഗതി ശ്രീകുമാറിന് ഇനി തുടര്‍ ചികിത്സ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. വെല്ലൂരില്‍ ഒരു വര്‍ഷത്തോളം നീണ്ട ചികിത്സയിലായിരുന്നു മലയാളത്തിന്റെ പ്രിയ നടന്‍. മെഡിക്കല്‍ കോളേജിലെത്തിയ ജഗതിയെ വ്ിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരടങ്ങിയ വിദഗ്ദ്ധ സംഘം പരിശോധിച്ച ശേഷമാണ് ചികിത്സാക്രമങ്ങള്‍ നിശ്ചയിച്ചത്. കഴിഞ്ഞ വര്‍ഷമാണ് കോഴിക്കോട് വെച്ച് ജഗതിക്ക്
Read Full Story
Read Full Story
No comments:
Post a Comment