ഫാഷന്‍ ലോകത്തുനിന്നും വെള്ളിത്തിരയിലെത്തിയ നടിമാര്‍ ഏറെയാണ്, മോഡലിങ്ങില്‍ നിന്നും നേരെ വെള്ളിത്തിരയിലേയ്ക്ക് ടിക്കറ്റ് നല്‍കുകയെന്നത് ബോളിവുഡിന്റെ ഒരു പതിവ് ശൈലിയാണ്. മോഡലിങില്‍ നിന്നും സിനിമയിലെത്തിയ നായികമാരുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനം ഐശ്വര്യയ്ക്ക് തന്നെയാണെന്ന് പറയാതിരിക്കാനാവില്ല. ജയപരാജയങ്ങള്‍ ഇഴചേര്‍ന്നതാണ് സുസ്മിതയുടെ അഭിനയജീവിതം, തന്റെ അതേകാലത്ത് ഉയര്‍ന്നുവന്ന ഐശ്വര്യയുടെ അത്രയും ജനപ്രീതി കൈവരിയ്ക്കാന്‍ സുസ്മിതയ്ക്ക് കഴിഞ്ഞിട്ടില്ലെന്നത് ഒരു സത്യമാണ്.
Read Full Story
Read Full Story
No comments:
Post a Comment