അസിന്‍ യുഎസില്‍ പോകുന്നത് കാമുകനെ കാണാന്‍?

Monday, 4 March 2013

ആരും കൊതിയ്ക്കുന്ന വിജയമാണ് നടി അസിന്‍ തെന്നിന്ത്യയിലെന്നപോലെ ബോളിവുഡിലും ആവര്‍ത്തിച്ചത്. ആറ് ചിത്രങ്ങള്‍ ചെയ്തതില്‍ നാലെണ്ണവും നൂറുകോടി കവിഞ്ഞ കളക്ഷന്‍ നേടുകയെന്നത് നായികമാര്‍ക്ക് ഒട്ടും ക്ഷാമമില്ലാത്ത ബോളിവുഡിനെ സംബന്ധിച്ച് നിസാരകാര്യമല്ല. ഈ നേട്ടമാണ് അസിന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ബോളിവുഡില്‍ അസിന്റെ കരിയര്‍ഗ്രാഫ് ഉയരങ്ങളിലേയ്ക്കുതന്നെയാണെന്ന് വ്യക്തമായിരിക്കുകയാണ്. തിളക്കമേറുന്നതിനനുസരിച്ച് ഗോസിപ്പുകളും കൂടുകയെന്നത് സിനിമാ ലോകത്തിന്റെ പ്രത്യേകതയാണ്. ഇക്കാര്യത്തില്‍ നിന്നും

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog