കഴിഞ്ഞ കുറച്ചുകാലങ്ങളായി മലയാളചലച്ചിത്രരംഗത്ത് കഥ മോഷണങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഏറെയാണ്. ഇത്തരം പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പല പ്രമുഖ സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയുമെല്ലാം പേരുകള്‍ ആരോപണവിധേയമായിട്ടുണ്ട്. പലര്‍ക്കും കോടതി കയറേണ്ടിയും വന്നിട്ടുണ്ട്. ചില ചിത്രങ്ങള്‍ ഇറങ്ങുന്നതോടെ അവയുടെ കഥയില്‍ അവകാശവാദമുന്നയിച്ചുകൊണ്ട് പലരാണ് കോടതി കേറുന്നത് പലതവണസംഭവിച്ചിട്ടുള്ള കാര്യമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാനായി തിരക്കഥകള്‍ രജിസ്റ്റര്‍ ചെയ്യാനും അതുവഴി മോഷണം ഒഴിവാക്കാനുമുള്ള
Read Full Story
Read Full Story
No comments:
Post a Comment