അടുത്തകാലത്ത് ഏറ്റവും മികച്ച അഭിപ്രായം നേടിയ സാഹിത്യസൃഷ്ടികളിലൊന്നായ ആടുജീവിതം എന്ന നോവല്‍ സിനിമയാകുന്നു. സംവിധായകന്‍ ബ്ലെസ്സിയാണ് ബെന്യാമിന്റെ ആടുജീവിതത്തിന് ചലച്ചിത്രഭാഷ്യമൊരുക്കുന്നത്. ഗള്‍ഫിലെ മരുഭൂമിയില്‍ ആടുകളുടെ കാവല്‍ക്കാരനായി നരകതുല്യമായ ജീവിതം നയിക്കേണ്ടിവന്ന ചെറുപ്പക്കാരന്റെ കഥ വായിച്ചവര്‍ക്കാര്‍ക്കും മറക്കാന്‍ കഴിയില്ല. ഈ ചിത്രം ചലച്ചിത്രമാകുമ്പോള്‍ വായനാസുഖത്തേക്കാളേറെ സൗന്ദര്യമുണ്ടാകുമോയെന്ന് നോവല്‍ വായിച്ച ഏതൊരാളും ചിന്തിച്ചുപോകും. കുറച്ച് മുമ്പുതന്നെ ആടുജീവിതം സിനിമയാക്കുന്നകാര്യം
Read Full Story
Read Full Story
No comments:
Post a Comment