ആമേന് കോപ്പിയടിയാണെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തിരക്കഥാകൃത്ത് പിഎസ് റഫീഖ്. ചിത്രത്തിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി പറഞ്ഞാണ് ആമേന്‍ സെര്‍ബിയന്‍ ചിത്രത്തിന്റെ പകര്‍പ്പാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്ന് താന്‍ അറിഞ്ഞതെന്നും റഫീഖ് പറയുന്നു. ഗുക്കയെന്ന സെര്‍ബിയന്‍ ചിത്രം ഞാന്‍ കണ്ടിട്ടില്ല. അധികം വിദേശചിത്രങ്ങള്‍ കാണുന്ന കൂട്ടത്തിലല്ല ഞാന്‍. ചിലപ്പോള്‍ ആമേന് ഗുക്കയുമായി സാദൃശ്യം കാണും, ഇല്ലെന്ന്
Read Full Story
Read Full Story
No comments:
Post a Comment