സൗന്ദര്യയില്ലാതെ 9 വര്‍ഷങ്ങള്‍

Wednesday, 17 April 2013

ബാംഗ്ലൂര്‍: 9 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു തിരഞ്ഞെടുപ്പ് കാലത്താണ് സൗന്ദര്യ ആരാധകരെ വിട്ടുപോയത്. കേവലം രണ്ട് മലയാളചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചിരുന്നതെങ്കിലും തന്റെ സാന്നിധ്യമറിയിക്കാന്‍ ഈ വേഷങ്ങളിലൂടെ സൗന്ദര്യയ്ക്ക് കഴിഞ്ഞിരുന്നു. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കിൡച്ചുണ്ടന്‍ മാമ്പഴം എന്നിവയായിരുന്നു സൗന്ദര്യ അഭിനയിച്ച മലയാള ചിത്രങ്ങള്‍. ജയറാമിന്റെ നായികയായി യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലൂടെയാണ് സൗന്ദര്യ മലയാളത്തിലെത്തുന്നത്. ചിത്രവും സൗന്ദര്യയുടെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog