ദില്ലി: തലസ്ഥാന നഗരി സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല എന്ന പ്രധാനമന്ത്രിയുടെ ഏറ്റുപറച്ചില്‍ കേട്ടിട്ടാണോ അതോ കൂട്ടമാനംഭംഗം പോലുള്ള വാര്‍ത്തകള്‍ തുടര്‍ച്ചയായി കണ്ടിട്ടാണോ എന്നറിയില്ല. ബോളിവുഡ് ഗ്ലാമര്‍ നായിക പ്രീതി സിന്റയ്ക്ക് ദില്ലി എന്നു കേട്ടാല്‍ പേടിയാണ്. പ്രീതി സിന്റ വളര്‍ന്ന നഗരമാണ് ദില്ലി, ഇവിടെ ഒരുപാട് സുഹൃത്തുകളുണ്ട്. കാര്യമൊക്കെ ശരി തന്നെ, പക്ഷേ ദില്ലി എന്നു കേട്ടാല്‍ എനിക്ക്
Read Full Story
Read Full Story
No comments:
Post a Comment