സിംഗിളായിരിക്കാന്‍ ശ്രമിയ്ക്കുകയാണെങ്കിലും താനെപ്പോഴും കമ്മിറ്റഡ് ആയിപ്പോകുന്നുവെന്ന് തമിഴ് നടന്‍ ആര്യ. പൊതുവായി പറഞ്ഞാല്‍ താന്‍ തനിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നയാളല്ലെന്നും തനിച്ച് ജീവിക്കുന്നതില്‍ പലബുദ്ധിമുട്ടുകളും തോന്നിയിട്ടുണ്ടെന്നും ആര്യ പറയുന്നു. എപ്പോഴെങ്കിലും ആരുടെയെങ്കിലും കൂടെയായിരിക്കാന്‍ എനിയ്ക്കിഷ്ടമാണ്. പക്ഷേ കൂട്ടാകാനുള്ള ശരിയായ വ്യക്തിയെ കണ്ടെത്തുകയെന്നത് വളരെ വിഷമമാണ്. അത്തരമൊരാള്‍ക്കായി ഞാന്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്- ഒരു അഭിമുഖത്തില്‍ സിങ്കിളാണോയെന്ന ചോദ്യത്തിന് ആര്യ ഉത്തരം
Read Full Story
Read Full Story
No comments:
Post a Comment