സംവിധായകന്‍ മണിരത്‌നം ഒരുക്കുന്ന അടുത്ത ബഹുഭാഷാ ചിത്രത്തില്‍ അമീര്‍ ഖാനും കരീന കപൂറും നായികാനായകന്മാരാകുന്നു. ഇന്ത്യ-പാക് വിഭജനവും അതുമായിബന്ധപ്പെട്ട സംഭവങ്ങളും പ്രമേയമാകുന്ന ചിത്രത്തിന് ലജ്ജോ എന്നാണ് പേരിട്ടിരിക്കുന്നത്. അവസാനമായി ചെയ്ത ബഹുഭാഷാ ചിത്രം രാവണ്‍ പോലെ ഹിന്ദിയിലും തമിഴിലുമായി ലജ്ജോ ഒരുക്കാനാണ് മണിരത്‌നത്തിന്റെ പദ്ധതി. ചിത്രത്തിന്റെ ഹിന്ദി പതിപ്പിലാണ് അമീറും കരീനയും നായികാനായകന്മാരാകുന്നത്. തമിഴ്പതിപ്പില്‍ തമിഴകത്തെ പ്രമുഖ
Read Full Story
Read Full Story

No comments:
Post a Comment