ഛായാഗ്രാഹകര്‍ സംവിധായകരാവുകയെന്നത് പാടില്ലാത്തകാര്യമല്ല, മലയാളത്തിലും തമിഴകത്തുമെല്ലാം ഇത്തരം സംഭവങ്ങള്‍ ഒട്ടേറെ നടന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ വേഷം മാറലുകള്‍ക്ക് വേഗത കൂടുതലാണ് ഒപ്പം വേഷം മാറുന്നവരുടെ എണ്ണവും കൂടുന്നു. പല ഛായാഗ്രാഹകരും ഫോട്ടോഗ്രാഫര്‍മാരുമെല്ലാം ഇപ്പോള്‍ സംവിധായകക്കുപ്പായത്തിലേയ്ക്ക് മാറുകയാണ്. പലരും ആദ്യ ചിത്രത്തിലൂടെ തന്നെ മികവ് തെളിയിയ്ക്കുകയും ചെയ്യുന്നുണ്ട്. പല പ്രമുഖ ഛായാഗ്രാഹകരെയും ഇപ്പോള്‍ സംവിധായകന്‍ എന്നുകൂടി
Read Full Story
Read Full Story
No comments:
Post a Comment