ഇടക്കാലത്ത് ചിത്രങ്ങളൊന്നുമില്ലാതിരുന്ന മീര ജാസ്മിന്‍ ഇപ്പോള്‍ മടങ്ങിവരവിന്റെ പാതയിലാണ്. തെന്നിന്ത്യയില്‍ തിളങ്ങിനില്‍ക്കുന്ന സമയത്ത് അഹങ്കാരമുള്ള താരമെന്ന ചീത്തപ്പേരുണ്ടാക്കിയ മീര, ഇപ്പോള്‍ രണ്ടാവരവിലും പഴയസ്വഭാവം കാണിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നുകഴിഞ്ഞു. കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മയുടെ പരിപാടി ഷാര്‍ജയില്‍ നടന്നപ്പോള്‍ താരങ്ങളുടെ കൂട്ടത്തില്‍ പ്രേക്ഷകര്‍ മീരയെ തിരഞ്ഞു. റിഹേഴ്‌സല്‍ ക്യാമ്പുകകളുടെ വീഡിയോകളിലും ഫോട്ടോഷൂട്ടിലുമെല്ലാമുണ്ടായിരുന്ന മീര സ്‌റ്റേജില്‍ എത്താതിരുന്നതെന്നതെന്താണെന്നായിരുന്നു എല്ലാവരുടെയും
Read Full Story
Read Full Story
No comments:
Post a Comment