ബാംഗ്ലൂര്‍: തെന്നിന്ത്യയും കടന്ന് ഹിന്ദി വരെ ന്റ നടനവൈഭവം ഫലപ്രദമായി പ്രദര്‍ശിപ്പിച്ചിട്ടുള്ള നടനാണ് മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍. എന്നാല്‍ കന്നഡയില്‍ അത്രയധികം സിനിമകളിലൊന്നും മോഹന്‍ലാല്‍ മുഖം കാണിച്ചിട്ടില്ല. സാന്‍ഡല്‍വുഡ് എന്ന് വിളിക്കപ്പെടുന്ന കന്നഡ സിനിമയിലേക്ക് ഇതാ മോഹന്‍ലാലിന് ഒരു രണ്ടാംവരവ്, കന്നഡയിലെ സൂപ്പര്‍ സ്റ്റാറായ പുനീത് രാജ്കുമാറിനൊപ്പമാണ് ലാലേട്ടന്‍ രണ്ടാമത്തെ സാന്‍ഡല്‍വുഡ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നനത്. ചിത്രത്തിന്
Read Full Story
Read Full Story
No comments:
Post a Comment