സംവിധായകനായെത്തി മികവുതെളിയിച്ചിട്ടും അടുത്ത ചിത്രമുള്‍പ്പെടെയുള്ള പദ്ധതികള്‍ മാറ്റിവച്ച് നടനായി മാറേണ്ടിവരുക, നടനെന്ന നിലയ്ക്കും ഏവരുടെയും പ്രശംസ പിടിച്ചുപറ്റുക, ഇത്തരമൊരു അവസ്ഥയിലാണ് സംവിധായകനും നടനുമായി ജോയ് മാത്യു. ഏറെ പ്രശംസനേടിയ ഷട്ടറിന് പിന്നാലെ നക്‌സലുകളുടെ കഥ പറയുന്നൊരു ചിത്രമൊരുക്കാനായിരുന്നു ജോയ് മാത്യുവിന്റെ പദ്ധതി, പക്ഷേ ഇപ്പോള്‍ ആ പരിപാടിയെല്ലാം മാറ്റിവച്ച് അഭിനയലഹരിയില്‍ മുങ്ങുകയാണ് ഈ സംവിധായകന്‍. ആമേന്‍ എന്ന
Read Full Story
Read Full Story
No comments:
Post a Comment