മലയാളത്തില്‍ അങ്ങേയറ്റം ഫഌക്‌സിബിളായ നടികളില്‍ ഒരാളാണ് ഉര്‍വ്വശി. അസാമാന്യമായ വൈദഗ്ധ്യത്തോടെ വ്യത്യസ്തമായ നിരവധി വേഷങ്ങളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട് ആ പഴയകാല നായികാ നടി. രണ്ടാം വരവില്‍ അമ്മവേഷങ്ങളാണ് അധികം കിട്ടിയതെങ്കിലും ഉര്‍വശിക്ക് ലഭിച്ച റോളുകളുടെ പ്രാധാന്യം ഒട്ടും കുറഞ്ഞിരുന്നില്ല. അച്ചുവിന്റെ അമ്മയയും മമ്മി ആന്‍ഡ് മിയും ഉര്‍വ്വശിയുടെ രണ്ടാം വരവിലെ ഇത്തരം ഉദാഹരണങ്ങളാണ്. ജയന്‍
Read Full Story
Read Full Story
No comments:
Post a Comment