ആമേന്‍ എന്ന വിജയചിത്രത്തിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി ഫഹദ് ഫാസിലിനെ വിടുന്ന ലക്ഷണമില്ല. കഴിഞ്ഞ ദിവസമാണ് തന്റെ അടുത്ത ചിത്രത്തിലും ലിജോ ഫഹദ്-ഇന്ദ്രജിത്ത് ടീമിനെത്തന്നെയാണ് നായകകഥാപാത്രങ്ങളിലേയ്ക്ക് ക്ഷണിച്ചിരിക്കുന്നതെന്ന വാര്‍ത്ത വന്നത്. അതിന് പിന്നാലെ ഇപ്പോള്‍ ലിജോ ഡിസ്‌കോ എന്ന ചിത്രം കഴിഞ്ഞ് ചെയ്യുന്ന ചിത്രത്തിലും ഫഹദ് തന്നെയാണ് നായകന്‍ എന്നാണ് കേള്‍ക്കുന്നത്. നായ്‌വേട്ട എന്നാണ് അടുത്ത
Read Full Story
Read Full Story
No comments:
Post a Comment