നടി മംമ്ത മോഹന്‍ദാസ് വീണ്ടും കാന്‍സര്‍ ചികിത്സയിലാണെന്ന് റിപ്പോര്‍ട്ട്. മുമ്പ് മനക്കരുത്തുകൊണ്ട് കാന്‍സറിനെ നേരിട്ട് ജയിച്ച മമതയുടെ കഥ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അന്ന് പൂര്‍ണമായും ഭേദമായെങ്കിലും വീണ്ടും അസുഖം വന്നേയ്ക്കാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുവത്രേ. ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണത്രേ വീണ്ടും അസുഖത്തിന്റെ ലക്ഷണം കണ്ടത്. ഉടന്‍തന്നെ ചികിത്സയ്ക്കായി
Read Full Story
Read Full Story
No comments:
Post a Comment