ദിലീപ്-മ്ഞ്ജുവാര്യര്‍ വിവാഹബന്ധം പൊട്ടിത്തെറിയോട് അടുക്കുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വീണ്ടും സജീവമാകുന്നു. സിനിമയിലേയ്ക്ക് മടങ്ങി വരാനുള്ള മഞ്ജുവിന്റെ ആഗ്രഹത്തിന് ദിലീപ് തടസം നില്‍ക്കുന്നതാണത്രേ ഇപ്പോള്‍ പ്രശ്‌നം വഷളാകാന്‍ കാരണമായിരിക്കുന്നത്. നൃത്തരംഗത്തേയ്ക്ക് മടങ്ങിയെത്തിയ മഞ്ജുവിന് കൈ നിറയെ ഓഫറുകളാണ് സിനിമാരംഗത്ത് നിന്ന് ലഭിയ്ക്കുന്നത്. എന്നാല്‍ ദിലീപ് അഭിനയിക്കാന്‍ വിടില്ലെന്ന നിര്‍ബ്ബന്ധബുദ്ധി കാണിയ്ക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുറേക്കാലമായി ഇവരുടെ വിവാഹബന്ധം
Read Full Story
Read Full Story
No comments:
Post a Comment