സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും തമ്മിലുള്ള ശത്രുതയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്, ഇക്കാര്യം അറിയാത്തവരും വളരെ ചുരുക്കമായിരിക്കും. എന്നാല്‍ അടുത്തിടെ രണ്ടുപേരും വീണ്ടും സൗഹൃദത്തിലാകുന്നുവെന്ന സൂചനകള്‍ നല്‍കുന്ന പല സംഭവങ്ങളുമുണ്ടായിരുന്നു. രണ്ടുപേരുടെയും 'മ്യൂച്വല്‍ ഫ്രണ്ട്‌സ്' പലരും ഇക്കാര്യത്തില്‍ സന്തോഷിയ്ക്കുകയും ചെയ്തതാണ്. എന്നാല്‍ ഇത്തരത്തിലൊരു 'പാച്ച് അപ്പി'ന് താന്‍ തയ്യാറല്ലെന്ന് വീണ്ടുമൊരിക്കല്‍ക്കൂടി സല്‍മാന്‍ ശക്തമായൊരു സൂചന നല്‍കിയിരിക്കുകയാണിപ്പോള്‍.
Read Full Story
Read Full Story
No comments:
Post a Comment