ദിലീപുമായുള്ള വിവാഹം തിടുക്കപ്പെട്ട് നടത്തേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നിയിരുന്നതായി മഞ്ജു വാര്യര്‍. സ്റ്റാര്‍ ആന്റ് സ്‌റ്റൈല്‍ എന്ന സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു തന്റെ ഒളിച്ചോട്ടത്തെയും വിവാഹത്തെയും കുറിച്ച് പറഞ്ഞത്. കുറച്ചുകൂടി പക്വത വിവാഹക്കാര്യത്തില്‍ കാണിക്കേണ്ടിയിരുന്നുവെന്നും എന്നാല്‍ എടുത്തുചാടി വിവാഹം ചെയ്തതുകൊണ്ട് ഇതുവരെ കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും മഞ്ജു വ്യക്തമാക്കി. അഭിമുഖത്തിനിടെ ദിലീപ്-കാവ്യ കെമിസ്ട്രി കാണുമ്പോള്‍
Read Full Story
Read Full Story
No comments:
Post a Comment