മലയാളസാഹിത്യത്തിലെ ഉജ്ജ്വലകൃതിയായ രണ്ടാമൂഴം ചലച്ചിത്രമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേതന്നെ വന്നതാണ്. ഇപ്പോള്‍ ഇക്കാര്യം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഏഴാമത്തെ വരവ് എന്ന ചിത്രത്തിന് ശേഷം എംടിയും ഹരിഹരനും രണ്ടാമൂഴത്തിന്റെ ജോലികള്‍ തുടങ്ങുമെന്നാണ് സൂചന. ഭീമനായി മോഹന്‍ലാലാണ് അഭിനയിക്കുകയെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ലാലിനൊപ്പം മമ്മൂട്ടിയും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. മമ്മൂട്ടിയായിരിക്കും ദുര്യോധനനാവുകയെന്നും പാണ്ഡവരില്‍ ഒരാളുടെ
Read Full Story
Read Full Story
No comments:
Post a Comment