തന്നില്‍ കാന്‍സര്‍ അവശേഷിക്കുന്നതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്ന് നടി മംമ്ത മോഹന്‍ദാസിന്റെ ട്വീറ്റ്. ഇപ്പോള്‍ മുംബൈയില്‍ ചികിത്സയില്‍ കഴിയുന്ന താരം അടുത്ത ആറുമാസത്തേയ്ക്ക് സിനിമയിലുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. രോഗം ശേഷിയ്ക്കുന്നതായി പരിശോധനയില്‍ വ്യക്തമായി. ചികിത്സ ആവശ്യമുണ്ട്, ഈ പരീക്ഷണഘട്ടവും കടന്നുപോകും, നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി- എന്നാണ് മംമ്തയുടെ ട്വീറ്റ്. ഒട്ടേറെ ആരാധകര്‍ മംമ്ത വേഗം സുഖം പ്രാപിയ്ക്കട്ടെയെന്ന പ്രാര്‍ത്ഥനകളും
Read Full Story
Read Full Story
No comments:
Post a Comment