തനിയ്ക്ക് നയന്‍താരയെ ഇഷ്ടമാണെന്നും തന്റെ മനസ് നിറയെ നയന്‍താരയാണെന്നും നടന്‍ ആര്യ. ഒരു അഭിമുഖത്തിനിടെ നയന്‍താരയെ വിവാഹം കഴിയ്ക്കുമെന്ന് കേള്‍ക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ് ആര്യ മനസ്സുതുറന്നത്. ഒട്ടേറെ നടിമാര്‍ക്കൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ എന്റെ മനസു നിറയെ നയന്‍താരയാണ്. അവളന്റെ അരുമയാണ്. എന്റെ മനസ് അവള്‍ക്കറിയാം. അവള്‍ എന്നോട് മാത്രം ഷോ കാണിയ്ക്കാറില്ല. അവളുടെ ഓരോ
Read Full Story
Read Full Story
No comments:
Post a Comment