1999ലെ മുംബൈ സ്‌ഫോടനക്കേസില്‍ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്ത് ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനായി ഇരട്ട ഷിഫ്റ്റില്‍ ജോലി ചെയ്യുന്നു. പൊലീസ്ഗിരിയെന്ന ചിത്രത്തിന് വേണ്ടി രണ്ട് ഷിഫ്റ്റിലായി ഡബ്ബ് ചെയ്തുകൊണ്ടിരിക്കുകയാണ് താരം. ഇപ്പോള്‍ ലഭ്യമായ ഓരോ മിനിറ്റും വിദഗ്ധമായി ഉപയോഗപ്പെടുത്താനായി സഞ്ജയ് ശ്രമിക്കുന്നത്, അഡ്വാന്‍സ് വാങ്ങി കരാറില്‍ ഒപ്പുവച്ച ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുകയെന്ന ഉദ്ദേശത്തിലാണ് താരം.
Read Full Story
Read Full Story

No comments:
Post a Comment