സിനിമയിലെത്തി കുറച്ചുകാലം കഴിയുമ്പോള്‍ താരങ്ങള്‍ കുടുംബാംഗങ്ങളുമായി വഴക്കിടുകയും അത്തരം പ്രശ്‌നങ്ങള്‍ പുറത്തറിഞ്ഞ് വലിയ വിവാദമാവുകയും ചെയ്യുന്നകാര്യം സിനിമാ ലോകത്ത് അസാധാരണമല്ല. പല നടിമാരും ഇത്തരത്തില്‍ പണത്തിന്റെയും മറ്റും പേരില്‍ കുടുംബാംഗങ്ങളുമായി അകലുകയും അച്ഛനമ്മമാര്‍ക്കെതിരെ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുകയും പൊതുവേദികളില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞ് പൊട്ടിക്കരയുകയും ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ഇക്കൂട്ടത്തിലേയ്ക്കിതാ പുതിയൊരു താരം. എങ്കെയും എപ്പോതും എന്ന ചിത്രത്തിലൂടെ
Read Full Story
Read Full Story
No comments:
Post a Comment