സ്ത്രീകേന്ദ്രിത ട്രാവല്‍ മൂവിയായ അറേബ്യന്‍ സഫാരിയെന്ന ചിത്രത്തിന് ഗള്‍ഫില്‍ ചിത്രീകരണാനുമതി ലഭിയ്ക്കുന്നില്ല. ലക്ഷ്മി റായ്, മല്ലിക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സഞ്ജീവ് ശിവനാണ് സംവിധാനം ചെയ്യുന്നത്. ഗള്‍ഫില്‍ ചിത്രീകരണാനുമതി ലഭിച്ചില്ലെങ്കല്‍ ചിത്രം ഇന്ത്യയില്‍ത്തന്നെ വച്ച് ചിത്രീകരിക്കാനാണത്രേ സഞ്ജീവിന്റെ ഇപ്പോഴത്തെ ശ്രമം. ഗള്‍ഫില്‍ ജോലിചെയ്യുന്ന സ്ത്രീകളുടെ ദുരിതങ്ങളുടെ കഥ പറഞ്ഞ ഗദ്ദാമയെന്ന കമല്‍ച്ചിത്രത്തിന് ശേഷം
Read Full Story
Read Full Story

No comments:
Post a Comment