2012 അവസാനത്തിലും ഈ വര്‍ഷം ഇതുവരെയും വന്നവയെല്ലാം മമ്മൂട്ടിയുടെ കൊച്ചു കൊച്ചു പടങ്ങളായിരുന്നു ബാവൂട്ടിയുടെ നാമത്തിലായാലും ഏറ്റവും പുതിയ ചിത്രം ഇമ്മാനുവല്‍ ആയാലും വളരെ ചെറിയ ബജറ്റില്‍ വന്ന ചിത്രങ്ങളാണ്. എന്നാല്‍ ഇനി മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ കാലമാണ് വരാന്‍പോകുന്നത്. ഇതിന് തുടക്കമായി എത്തുന്നത് ആഷിക് അബുവിന്റെ മമ്മൂട്ടിച്ചിത്രം ഗ്യാങ്‌സ്റ്റര്‍ ആണ്. ഒക്ടോബറിലാണ് ചിത്രത്തിന്റെ
Read Full Story
Read Full Story
No comments:
Post a Comment