ഇപ്പോള്‍ മലയാളത്തില്‍ ഏത് ചിത്രമിറങ്ങിയാലും അത് വല്ല വിദേശ ചിത്രത്തിന്റെയും കോപ്പിയടിയാണെന്ന പഴി കേള്‍ക്കാതെ തിയേറ്ററുകള്‍ വിടുന്ന പതിവില്ല. ചിത്രം തിയേറ്ററിലേത്തേണ്ട താമസം ഒറിജിനലുകളുമായി സ്ഥിരം വിദേശസിനിമകള്‍ കാണുന്ന രംഗത്തെത്തുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യാറുണ്ട്. ചില ചിത്രങ്ങളുടെ അണിയറക്കാര്‍ ഇത് കേട്ട് മിണ്ടാതിരിക്കും ചിലരാണെങ്കില്‍ ഞങ്ങള്‍ ആശയം മാത്രമേ ഉള്‍ക്കൊണ്ടിട്ടുള്ളുവെന്ന് പറയും മറ്റുചിലരാണെങ്കില്‍ ഇത്തരമൊരു ചിത്രത്തെക്കുറിച്ച്
Read Full Story
Read Full Story
No comments:
Post a Comment