നായകനും നായികയും പ്രണയിയ്ക്കുന്നതിനിടെ വില്ലന്മാരെത്തി സംഭവം കുളമാക്കുന്ന പല സീനുകളും നമ്മള്‍ കണ്ടിട്ടുണ്ട്, പക്ഷേ കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദന്റെയും ആകാംഷ പുരിയുടെയും പ്രണയരംഗം കുളമാക്കിയത് വില്ലന്മാരാല്ല സാക്ഷാല്‍ ഭൂചലനമായിരുന്നു. ദുബയിലെ മംസര്‍ പാര്‍ക്കില്‍ ഉണ്ണിയും ആകാംഷയും തമ്മിലുള്ള പ്രണയഗാനരംഗം ചിത്രീകരിക്കുന്നതിനിടെയാണത്രേ അവിടെ ഭൂചലനമുണ്ടായത്. ചലനത്തിന്റെ തീവ്രതയില്‍ ഉണ്ണിയും ചില സാങ്കേതിക പ്രവര്‍ത്തകരും തെറിച്ചുവീണുവെന്നാണ് റിപ്പോര്‍ട്ട്.
Read Full Story
Read Full Story
No comments:
Post a Comment