യൂട്യൂബില്‍ വന്‍ തരംഗം തീര്‍ത്ത ഗഗ്നം സറ്റൈല്‍ ഗാനത്തിനു ശേഷം ഇതാ സൈ എത്തുന്നു മററൊരു ഇടിവെട്ട് ഗാനവുമായി. സൈ പുത്തന്‍ പാട്ട് യുട്യൂബില്‍ അപ്ലോഡ് ചെയ്ത് 24 മണിയ്ക്കൂറുകള്‍ക്കകം കണ്ടത് രണ്ട് കോടി തവണയാണ്. സൈയുടെ ആല്‍ബത്തിന്റെ പേര് ജെന്റില്‍മാന്‍ എന്നാണ്. ഇത് 2013 ഏപ്രില്‍ 13നാണ് യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്. അപ്ലോഡ് ചെയ്ത്
Read Full Story
Read Full Story
No comments:
Post a Comment