മഞ്ജുവാര്യര്‍ക്കുശേഷം മലയാളസിനിമയ്ക്ക് കിട്ടിയ അനുഗ്രഹമായിട്ടായിരുന്നു ലോഹിതദാസിന്റെ കണ്ടെത്തലായ മീര ജാസ്മിനെ കരുതിപ്പോന്നത്. ഇത് അന്വര്‍ത്ഥമാക്കുന്നവിധത്തില്‍ ദേശീയ പുരസ്‌കാരം വരെ ഈ അഭിനേത്ര സ്വന്തമാക്കുകയും ചെയ്തു. പിന്നാലെ തമിഴിലും തെലുങ്കിലും മീര വെന്നിക്കൊടി പാറിച്ചു. പക്ഷേ പിന്നീട് എന്താണ് മീരയ്ക്ക് സംഭവിച്ചത്. ഇങ്ങനെയൊരു ചോദ്യം ചലച്ചിത്രരംഗത്തുള്ളവരോട് ചോദിച്ചാല്‍ കിട്ടുന്നത് പലതരത്തിലുള്ള ഉത്തരങ്ങളാണ്. കാര്യം എന്തായാലും മീര പ്രൊഫഷണല്‍ അല്ലെന്ന്
Read Full Story
Read Full Story
No comments:
Post a Comment